ഡെന്മാർക്കിൽ ജനിച്ച ഐസ് ലാന്റ് വംശജനായ ശരീരശാസ്ത്രജ്ഞനും 1903 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ് നീൽസ് റെയ്ബെർഗ് ഫിൻസെൻ (December 15, 1860 – September 24, 1904). ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിനാണ് അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടത്.[1]

Niels Ryberg Finsen
ജനനം(1860-12-15)ഡിസംബർ 15, 1860
മരണംസെപ്റ്റംബർ 24, 1904(1904-09-24) (പ്രായം 43)
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1903)

ജീവചരിത്രം തിരുത്തുക

വൈദ്യശാസ്ത്ര പഠനം തിരുത്തുക

വ്യക്തിജീവിതം തിരുത്തുക

സ്മാരകങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
"https://ml.wikipedia.org/w/index.php?title=നീൽസ്_റെയ്ബെർഗ്_ഫിൻസെൻ&oldid=3566707" എന്ന താളിൽനിന്ന് ശേഖരിച്ചത്