നീതി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നീതി, 1971ൽ ദൃശ്യയുടെ ബാനറിൽ എ.ബി. രാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ്. 1971 ഫെബ്രുവരി 12ന് കേരളത്തിൽ ഈ സിനിമയുടെ പ്രദർശനം തുടങ്ങി.[1] ഈരാളി നിർമ്മിച്ച ഈ ചിത്രത്തിന് ബാബുരാജ് ആണ് സംഗീതം നൽകിയത്. ഈ സിനിമയിൽ ഗാനങ്ങൾ ഇല്ലെന്നറിയുന്നു.[2]

നീതി
സംവിധാനംഎ.ബി. രാജ്
നിർമ്മാണംപ്രേംനവാസ്
അഭിനേതാക്കൾപ്രേം നസീർ
ഷീല
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
സ്റ്റുഡിയോദൃശ്യ
വിതരണംദൃശ്യ
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1971 (1971-02-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പ്രേം നസീർ
ഷീല
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
നെല്ലിക്കോട് ഭാസ്കരൻ

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീതി_(ചലച്ചിത്രം)&oldid=3463691" എന്ന താളിൽനിന്ന് ശേഖരിച്ചത്