നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ്

ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ് അഥവാ Longnose Velvet Dogish. (ശാസ്ത്രീയനാമം: Centroscymnus crepidater). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Longnose velvet dogfish
Drawing by Dr Tony Ayling
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Centroselachus

Garman, 1913
Species:
C. crepidater
Binomial name
Centroselachus crepidater
Range of the longnose velvet dogfish (in blue)


ആവാസ വ്യവസ്ഥ തിരുത്തുക

വളരെ അലസമായ ശൈലീ ഉള്ള സ്രാവാണ് ഇവ . ആഴ കടൽ വാസിയായ സ്രാവാണ് . വൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു ഇവയെ കാണുന്നു.

പ്രജനനം തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.

കുടുംബം തിരുത്തുക

Somniosidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ സ്ലീപ്പർ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക