കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള എയിഡഡ് കോളേജാണ് നിർമ്മലഗിരി കോളേജ്.[1] കൂത്തുപറമ്പിലെ തൊക്കിലങ്ങാടിക്കടുത്ത് നിർമ്മലഗിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്ന്.[2] നേരത്തെ കോഴിക്കോട് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജ് കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നപ്പോൾ അതിന്റെ കീഴിലായി. 1964-ൽ ആണ്‌ ഈ കലാലയം സ്ഥാപിതമായത്. [3]

കോഴ്സുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ:[4]

  • ബി.എ. എക്കണോമിക്സ്
  • ബി.എ. ഇംഗ്ലീഷ്
  • ബി.എ. ഹിസ്റ്ററി
  • ബി.എ. മലയാളം
  • ബി.എസ്.സി. കെമിസ്ട്രി
  • ബി.എസ്.സി. മാത്തമാറ്റിക്സ്‌
  • ബി.എസ്.സി. ഫിസിക്സ്
  • ബി.എസ്.സി. സൂവോളജി
  • ബി.എസ്.സി. ഹോം സയൻസ്

ബിരുദാനന്തര കോഴ്സുകൾ:

  • എം.എ. എകണോമിക്സ്
  • എം.എസ്.സി. കെമിസ്ട്രി
  • എം.എസ്.സി. ഫിസിക്സ്

അവലംബം തിരുത്തുക

  1. "Official Website of Kannur University". Retrieved 2021-06-14.
  2. "NIRMALAGIRI COLLEGE | Archdiocese of Tellichery". Retrieved 2021-06-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-09. Retrieved 2008-07-15.
  4. InfoTech, S. R. V. "Programmes Offered of Nirmalagiri College" (in ഇംഗ്ലീഷ്). Retrieved 2021-06-14.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നിർമ്മലഗിരി_കോളേജ്&oldid=3660705" എന്ന താളിൽനിന്ന് ശേഖരിച്ചത്