നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ

ഡി. ബാബു പോൾ രചിച്ച ഒരു കൃതി

2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രദ്ധേയനായ പ്രമുഖ കഥാകൃത്തായ ഡി. ബാബു പോൾ രചിച്ച ഒരു കൃതിയാണ് നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ. ഇതിന്റെ പ്രസാധകർ ഡി.സി. ബുക്സ് ആണ്.

നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ
കർത്താവ്ഡി. ബാബു പോൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്