നാഗപട്ടണം ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ തീരദേശ ജില്ലയാണ് നാഗപട്ടണം ജില്ല(തമിഴ് :நாகப்பட்டினம் மாவட்டம்).നാഗപട്ടണം നഗരമാണ് ജില്ലാ ആസ്ഥാനം.

നാഗപട്ടണം ജില്ല
District
Seashore at Vailankanni
Seashore at Vailankanni
Country India
StateTamil Nadu
Municipal CorporationsNagapattinam
HeadquartersNagapattinam
TalukasKilvelur, Kuthalam, Mayiladuthurai, Nagapattinam, Sirkali, Tharangambadi, Thirukkuvalai, Vedaranyam.
ഭരണസമ്പ്രദായം
 • CollectorT.Munusamy, IAS
വിസ്തീർണ്ണം
 • ആകെ2,715.83 ച.കി.മീ.(1,048.59 ച മൈ)
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2011)
 • ആകെ1,616,450
 • ജനസാന്ദ്രത548/ച.കി.മീ.(1,420/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Telephone code043645,04364
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-51,TN-82[1]
Lok Sabha constituency2
Vidhan Sabha constituency5
Central location:10°46′N 79°49′E / 10.767°N 79.817°E / 10.767; 79.817
വെബ്സൈറ്റ്http://nagapattinam.nic.in

ജനസംഖ്യ തിരുത്തുക

2001 സെൻസസ് പ്രകാരം ജനസംഖ്യ 1,488,839 ആണ്, 22.18% ജനങ്ങൾ നഗരങ്ങളിൽ വസിക്കുന്നു.[2].സാക്ഷരത 76.89%

പ്രധാന വ്യക്തിത്വങ്ങൾ തിരുത്തുക

എം. കരുണാനിധി

ഭൂമിശാസ്ത്രം തിരുത്തുക

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. www.tn.gov.in
  2. "Census India Map". Archived from the original on 2015-04-25. Retrieved 2011-05-30.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാഗപട്ടണം_ജില്ല&oldid=3834949" എന്ന താളിൽനിന്ന് ശേഖരിച്ചത്