നളിനി പ്രവ ദേക്ക

ആസാമീസ് ഭാഷാ കവി


നളിനി പ്രവ ദേക്ക ( 1944 മാർച്ച്11 – 2014 ജൂൺ15) ആസം ഭാഷയിലെ എഴുത്തുകാരിയും കവയിത്രിയും കഥാകൃത്തും നടിയും നാടകകൃത്തുമാണ്. 2012ൽ ലെഡോയിൽ വെച്ചസം സാഹിത്യ സഭ അവരെ ആദരിക്കുകയുണ്ടായി.[1] അവരും ഭർത്താവായ ഭാഭാനന്ദ ദേക്കയും കൂടി ആസാമീസ് പരമ്പര്യം,പരമ്പരാഗത രീതികൾ,നെയ്ത്ത്, തുണിയിലെ കലകൾ, പാചകം, നാടൻ പാട്ട് എന്നിവ പ്രോത്ശാഹിപ്പിച്ചിരുന്നു..[2]

നളിനി പ്രവ ദേക്ക
ജനനം(1944-03-11)11 മാർച്ച് 1944
[അസം]]
മരണം15 ജൂൺ 2014(2014-06-15) (പ്രായം 70)
ഗുവാഹട്ടി
തൊഴിൽഎഴുത്തുകാരി, കവയിത്രി, കഥാകൃത്ത്, നാടകകൃത്ത്‌, സാമൂഹ്യ പ്രവർത്തക, feminist
Years active1964–2014
പങ്കാളിഭാഭാനന്ദ ദേക്ക
കുട്ടികൾഅങ്കുർ ദേക്ക, അർണാബ് ജൻ ദേക്ക, ജിം അങ്കൻ ദേക്ക

അവലംബം തിരുത്തുക

  1. Online, Tinsukia. "Assam Sahitya Sabha 2012, Ledo". tinsukiaonline.com. Archived from the original on 2016-03-04. Retrieved 10 October 2015.
  2. Sentinel, The (4 Dec 2014). "Documentary film, books on Bhabananda–Nalini Prava". Archived from the original on 2015-09-24. Retrieved 9 January 2015.
"https://ml.wikipedia.org/w/index.php?title=നളിനി_പ്രവ_ദേക്ക&oldid=3635073" എന്ന താളിൽനിന്ന് ശേഖരിച്ചത്