നമാക്വാ ദേശീയോദ്യനാം, കേപ്പ് ടൗണിന് 495 കിലോമീറ്റർ വടക്കും കമീസ്‍ക്രൂൻ പട്ടണത്തിന് 22 കിലോമീറ്റർ വടക്കു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു തെക്കേ ആഫ്രിക്കൻ ദേശീയോദ്യാനമാണ്. 700 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ളതാണ് ഈ ദേശീയോദ്യാനം.[1] സക്കുലെൻറ് കരൂ ബയോം എന്ന അർദ്ധ മരുപ്രദേശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന 55,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള പ്രദേശമായ നമക്വാലാൻറിൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം.[2][3] 

Namaqua National Park
Spring flowers in the N.P.
Map showing the location of Namaqua National Park
Map showing the location of Namaqua National Park
Location of the park
LocationNorthern Cape, South Africa
Nearest cityKamieskroon
Coordinates30°2′36″S 17°35′10″E / 30.04333°S 17.58611°E / -30.04333; 17.58611
Area700 km2 (270 sq mi)
Established1999
Governing bodySouth African National Parks
www.sanparks.org/parks/namaqua/

അവലംബം തിരുത്തുക

  1. Van Deventer, M. and J.A.J. Nel. 2006. Habitat, food, and small mammal community structure in Namaqualand. Koedoe 49(1): 99–109. Pretoria. ISSN 0075-6458
  2. Van Deventer, M. and J.A.J. Nel. 2006. Habitat, food, and small mammal community structure in Namaqualand. Koedoe 49(1): 99–109. Pretoria. ISSN 0075-6458
  3. Martin, Vance; Andrew Muir (2004). Wilderness And Human Communities: The Spirit Of The 21st Century: Proceedings From The 7th World Wilderness Congress. Fulcrum Publishing. p. 193. ISBN 1-55591-866-2.
"https://ml.wikipedia.org/w/index.php?title=നമാക്വാ_ദേശീയോദ്യാനം&oldid=2944238" എന്ന താളിൽനിന്ന് ശേഖരിച്ചത്