ഒരു അടിസ്ഥാന സോറാപോഡമോർഫ വിഭാഗം ദിനോസർ ആണ് നംബാലിയ.ഇവ ജീവിചിരുനത് അന്ത്യ ട്രയാസ്സിക് കാലത്ത് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ മലേറി എന്ന കല്ലടുക്കിൽ നിന്നും ആണ്.. [1]

നംബാലിയ
Temporal range: അന്ത്യ ട്രയാസ്സിക്, 199.6 - 216.5 Ma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Reptilia
Superorder:
Order:
Suborder:
Species

†N. roychowdhurii Novas et al., 2011 (type)

അവലംബം തിരുത്തുക

  1. Fernando E. Novas, Martin D. Ezcurra, Sankar Chatterjee and T. S. Kutty (2011). "New dinosaur species from the Upper Triassic Upper Maleri and Lower Dharmaram formations of central India". Earth and Environmental Science Transactions of the Royal Society of Edinburgh. 101 (3–4): 333–349. doi:10.1017/S1755691011020093.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നംബാലിയ&oldid=1695845" എന്ന താളിൽനിന്ന് ശേഖരിച്ചത്