ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ[1] നേടിയിട്ടുള്ള അനിമേഷൻ ചലച്ചിത്ര സംവിധായികയാണ് ധ്വനി ദേശായി. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി നിർമ്മിച്ച് മൻപസന്ത്-ദി പെർഫെക്റ്റ് മാച്ച് എന്ന അനിമേഷൻ ചിത്രത്തിന്റെ സംവിധായിക[2] എന്ന നിലയിലാണ് അറിയപ്പെടുന്നത്. ജനങ്ങളെ വിവരാവകാശനിയമത്തിൽ ബോധവത്കരണം നടത്തുന്നതിനായി ഫിലിംസ് ഡിവിഷൻ നിർമ്മിച്ച ചക്രവ്യൂഹം എന്ന അനിമേഷൻ ചിത്രത്തിന്റേയ്യും സംവിധായികയാണ്.

ധ്വനി ദേശായി
ജനനം
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്അനിമേഷൻ ചലച്ചിത്രങ്ങൾ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-25. Retrieved 2014-02-28.
  2. "hindu.com". Archived from the original on 2008-03-20. Retrieved 2014-02-28.
"https://ml.wikipedia.org/w/index.php?title=ധ്വനി_ദേശായി&oldid=3654768" എന്ന താളിൽനിന്ന് ശേഖരിച്ചത്