ജീവ സംവിധാനം ചെയ്ത് ജയംരവി, കങ്കണ റണാവത്, ലക്ഷ്മി റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചത്രമാണ് ധാം ധൂം.

ധാം ധൂം
സംവിധാനംജീവ
P. C. Sriram
Anees Murugaraj
V. Manikandan
നിർമ്മാണംSunanda Murali Manohar
അഭിനേതാക്കൾജയം രവി
കങ്കണ റണാവത്
ലക്ഷ്മി റായ്
ജയറാം
സംഗീതംഹാരിസ് ജയരാജ്
റിലീസിങ് തീയതി29 August 2008
രാജ്യം ഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം150 min

അഭിനയിച്ചിരിക്കുന്നവർ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ധാം ധൂം
 
Studio album by ഹാരിസ് ജയരാജ്
Released19 March 2008
GenreFeature film soundtrack
Length27:06
ഹാരിസ് ജയരാജ് chronology
Sathyam
(2008)Sathyam2008
ധാം ധൂം
(2008)
വാരണം ആയിരം
(2008)വാരണം ആയിരം2008
ഗാനങ്ങൾ ഗായകർ നീളം(m:ss) കുറിപ്പ്
തിക്കു തിക്കു ബെന്നി ദയാൽ and Sayanora Philip 5:25 A song picturized in the nightclubs of St. Petersburg with Russian bar dancers.
സകിയേ Bombay Jayashree and Krish 5:09 A montage featuring Jayam Ravi, Kangana Ranaut and Lakshmi Rai's struggles to be with their loved ones.
അൻപേ എൻ അൻപേ Harish Raghavendra 4:49 A romantic interlude featuring Kangana Ranaut and Jayam Ravi. Picturized in Coorg.
പുതു പുതു ബെന്നി ദയാൽ, Suchitra and Guna 4:22 Introduction song for Jayam Ravi. Shot in Chennai.
ഉയ്യാലലോ ഉയ്യാലലോ Kailash Kher and Sujatha 4:42 Only a part of the soundtrack.
ആഴിയിലേ Haricharan 2:39 A romantic song picturized in a car.
"https://ml.wikipedia.org/w/index.php?title=ധാം_ധൂം&oldid=3097583" എന്ന താളിൽനിന്ന് ശേഖരിച്ചത്