ദ ലോസ്റ്റ് ഗേൾ, ഇംഗ്ലീഷ് സാഹിത്യകാരനായ ഡി.എച്ച്. ലോറൻസ് രചിച്ച ഒരു നോവലാണ്. ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1920 ലാണ്. കൽപ്പനാ സൃഷ്ടി വിഭാഗത്തിൽ, 1920 ലെ ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ് ലോറൻസിൻറെ ഈ നോവലിനായിരുന്നു. വിമൻ ഇൻ ലവ് എന്ന നോവലിനു ശേഷം ഏറെ വൈകാതെതന്നെ ലോറൻസ് ഈ നോവലിൻറെ രചനയിലേർപ്പെട്ടിരുന്നു. ഇടയ്ക്കിടെ മാത്രം നോവൽ രചന നടത്തി 1920 ലാണ് പൂർണ്ണമാക്കിയത്.[2]

The Lost Girl
First US edition
കർത്താവ്D. H. Lawrence
രാജ്യംUnited Kingdom
ഭാഷEnglish
പ്രസാധകർMartin Secker (UK)
Thomas Seltzer (US)
പ്രസിദ്ധീകരിച്ച തിയതി
1920[1]
മാധ്യമംPrint (Hardcover, Paperback)
ഏടുകൾ371
OCLC432428229
823/.912 19
LC ClassPR6023.A93 L62 1981
മുമ്പത്തെ പുസ്തകംWomen in Love
ശേഷമുള്ള പുസ്തകംAaron's Rod

അവലംബം തിരുത്തുക

  1. Facsimile of the 1st edition (1920)
  2. ‘The Lost Girl’ JUNE 23, 2005, Lee Siegel New York Review of Books, 2005.
"https://ml.wikipedia.org/w/index.php?title=ദ_ലോസ്റ്റ്_ഗേൾ&oldid=2983878" എന്ന താളിൽനിന്ന് ശേഖരിച്ചത്