ഫ്രെഞ്ച് സംവിധായകനായ ഷോൺ റെന്വായുടെ പ്രസിദ്ധമായ ചലച്ചിത്രം ആണ് 'ദ ഗ്രാന്റ് ഇല്യൂഷൻ'.1937 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.എമ്പയർ മാഗസിൻ നടത്തിയ അഭിപ്രായ സർവേയിൽ മുപ്പത്തഞ്ചാം സ്ഥാനമാണ് ഈ സിനിമയ്ക്കുള്ളത്.[1]

The grand Illusion
French film poster
സംവിധാനംഷോൺ റെന്വാ
നിർമ്മാണംUncredited:
Albert Pinkovitch
Frank Rollmer
രചനJean Renoir
Charles Spaak
അഭിനേതാക്കൾJean Gabin
Dita Parlo
Pierre Fresnay
Erich von Stroheim
സംഗീതംJoseph Kosma
ഛായാഗ്രഹണംChristian Matras
ചിത്രസംയോജനംMarthe Huguet
Marguerite Renoir
സ്റ്റുഡിയോRéalisations d'Art Cinématographique (RAC)
വിതരണംWorld Pictures (original U.S. release(later release)
റിലീസിങ് തീയതി
  • 8 ജൂൺ 1937 (1937-06-08)
രാജ്യംഫ്രാൻസ്
ഭാഷFrench
സമയദൈർഘ്യം114 minutes

അവലംബം തിരുത്തുക

  1. "The 100 Best Films Of World Cinema – 35. La Grande Illusion". Empire.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ഗ്രാന്റ്_ഇല്യൂഷൻ&oldid=1846963" എന്ന താളിൽനിന്ന് ശേഖരിച്ചത്