ഡി. ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത വിഖ്യാതമായ ഒരു ചലച്ചിത്രമാണ് ദ് ബർത്ത് ഓഫ് ഏ നേഷൻ.1915 ലാണ് ഈ അമേരിയ്ക്കൻ ചിത്രം പ്രദർശനത്തിനെത്തിയത്. സൈദ്ധാന്തികമായും, സിനിമയുടെ വ്യാകരണത്തെപ്പറ്റിയും ഈ ചലച്ചിത്രം ധാരാളം സാദ്ധ്യതകൾ മുന്നോട്ടു വച്ചു..തോമസ് ഡിക്സൺ ജൂനിയറിന്റെ ക്ലാൻസ്മാൻ എന്ന കൃതിയെ അധികരിച്ചാണ് ഈ ചിത്രം നിർമ്മിയ്ക്കപ്പെട്ടിട്ടുള്ളത്.അമേരിയ്ക്കൻ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ സാമൂഹ്യ ഗതിവിഗതികളും ആണ് ഈ ചലച്ചിത്രത്തിന്റെ പ്രധാന പ്രമേയം.[2]

The Birth of a Nation
Theatrical release poster
സംവിധാനംD. W. Griffith
നിർമ്മാണംD. W. Griffith
Harry Aitken[1]
തിരക്കഥD. W. Griffith
Frank E. Woods
ആസ്പദമാക്കിയത്The Clansman
by T. F. Dixon, Jr.
അഭിനേതാക്കൾLillian Gish
Mae Marsh
Henry B. Walthall
Miriam Cooper
Ralph Lewis
George Siegmann

അവലംബം തിരുത്തുക

  1. "D. W. Griffith: Hollywood Independent". Cobbles.com. ജൂൺ 26, 1917. Retrieved ജൂലൈ 3, 2013.
  2. Kennedy, Ross A. (2013). A Companion to Woodrow Wilson. John Wiley & Sons. p. 29. ISBN 1118445686
"https://ml.wikipedia.org/w/index.php?title=ദ്_ബർത്ത്_ഓഫ്_ഏ_നേഷൻ&oldid=2191772" എന്ന താളിൽനിന്ന് ശേഖരിച്ചത്