ദേവി മീന നേത്രി

(ദേവി മീനനേത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീത കൃതിയാണ് ദേവി മീന നേത്രി. ശങ്കരാഭരണം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ശ്യാമശാസ്ത്രികൾ

ദേവി മീന നേത്രി ബ്രോവരാവേ
ദയചേയവേ ബ്രോവരാവമ്മാ

അനുപല്ലവി

തിരുത്തുക

സേവിഞ്ചേവാരികെല്ലനു
ചിന്താമണിയൈയുന്ന രാ

ബാലാ നീവേ ഗതിയനി നിന്നേ ചാലാ
നമ്മിന നാപൈ പരാകേലാ ദയചേയ
നീകിദി മേലാ ദിവ്യാംബാ കാലാദി വിരാണീ
സദ്ഗുണശീലാ കീരവാണി ദേവീ നീല
നീരദവേണി ത്രിലോക ജനനീ ദേവീ
മഹേശ്വരി ഭവാനി

അംബാ മുഖനിർജിത ശത ധര
ബിംബാരക്ഷിതദേവദാതവമ്മാ നത
നിജസുത ഗുഹ ഹേരംബാംബാ
ശ്യാമളാംബാ ബിംബാധരി ഗൗരി കാദംബ
വിഹാരി അംബ കംബുകണ്ഠി ഹിമശൈല
വൃക്ഷ പാലികാ ദേവി ബാലാംബികാ
അംബാ

വാണീ രമാ വന്ദിത രുദ്രാണീ നീസൊടെവരു
കല്യാണി ശ്യാമകൃഷ്ണനുതാ കീരവാണി
ശർവാണി വീണാവിനോദിനി ശ്രീ
ചക്രകോണ നിവാസിനി ഗീർവാണ
വന്ദിതപദാരവിന്ദാശിവാ ദേവീ കാർത്യായനി

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. "Syama Sastry Kriti". Retrieved 2021-08-02.
  4. "dEvI mIna nEtrI brOva". Archived from the original on 2021-08-02. Retrieved 2021-08-02.
  5. "Shyama Shastri - lyrics". Retrieved 2021-08-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവി_മീന_നേത്രി&oldid=3805349" എന്ന താളിൽനിന്ന് ശേഖരിച്ചത്