ദേവകി പണ്ഡിറ്റ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ക്ലാസിക്കൽ ഗായികയാണ് ദേവകി പണ്ഡിറ്റ് (മറാത്തി: देवकी पंडित) (ജനനം: 6 മാർച്ച് 1965). അമ്മയായ ഉഷ പണ്ഡിറ്റിൽ നിന്നും ആദ്യ പരിശീലനം സ്വീകരിച്ചു. തുടർന്ന് പണ്ഡിറ്റ്. വസന്തറാവു കുൽക്കർണി, പത്മ വിഭൂഷൺ ഗാനസരസ്വതി കിഷോരി അമോൻകർ, പദ്മശ്രീ ജിതേന്ദ്ര അഭിഷേകി എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്നു.

ദേവകി പണ്ഡിറ്റ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംDevaki Pandit
ജനനം (1965-03-06) 6 മാർച്ച് 1965  (59 വയസ്സ്)
ഉത്ഭവംമഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾIndian Classical Music, Playback Singing
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1977–present
വെബ്സൈറ്റ്facebook.com/DevakiPanditOfficial

മുൻകാലജീവിതം തിരുത്തുക

ദേവകി പണ്ഡിറ്റ് സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. ദേവകിയുടെ മാതൃ മുത്തശ്ശി മംഗള റാനഡേയും ഗോവയിൽ നിന്നുള്ള അവരുടെ സഹോദരിമാരും പ്രശസ്ത ഗായകരും സംഗീതജ്ഞരും ആയിരുന്നു.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദേവകി_പണ്ഡിറ്റ്&oldid=3376144" എന്ന താളിൽനിന്ന് ശേഖരിച്ചത്