കാതറിൻ ഹാർഡ്‌വിക്കി സംവിധാനം ചെയ്ത് കെയ്‌ഷ കാസിൽ-ഹ്യൂസ്, ഓസ്കാർ ഐസക് എന്നിവർ അഭിനയിച്ച്, യേശുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി 2006ൽ പുറത്തിറങ്ങിയ അമേരിക്കൻ ബൈബിൾ നാടക ചലച്ചിത്രമാണ് ദി നേറ്റിവിറ്റി സ്റ്റോറി . 2006 നവംബർ 26 ന് വത്തിക്കാൻ സിറ്റിയിൽ പ്രദർശിപ്പിച്ച ശേഷം ഈ ചിത്രം 2006 ഡിസംബർ 1 ന് പുറത്തിറങ്ങി. [1] 

ദി നേറ്റിവിറ്റി സ്റ്റോറി
ചലച്ചിത്രത്തിൻറെ പോസ്റ്റർ
സംവിധാനംകാതറിൻ ഹാർഡ്വിക്കി
നിർമ്മാണംവിക്ക് ഗോഡ്ഫ്രെ
മാർട്ടി ബൊവൻ
രചനമൈക്ക് റിച്ച്
അഭിനേതാക്കൾകെയ്‌ഷ കാസിൽ-ഹ്യൂസ്
ഓസ്കാർ ഐസക്
ഹ്യാം അബ്ബാസ്
ഷൗൻ തൌബ്
അലക്സാണ്ടർ സിദ്ദിഖ്
സംഗീതംമൈക്കിൾ ഡന്ന
സ്റ്റുഡിയോടെമ്പിൾ ഹിൽ എൻ്റെർടൈൻമെന്റ്
വിതരണംന്യൂ ലൈൻ സിനിമ
റിലീസിങ് തീയതി
  • നവംബർ 26, 2006 (2006-11-26) (വത്തിക്കാൻ സിറ്റി)
  • ഡിസംബർ 1, 2006 (2006-12-01) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ഹിബ്രു
ബജറ്റ്$35 million
സമയദൈർഘ്യം101 മിനിറ്റ്
ആകെ$46.4 million

യൂദയായിലെ റോമാ പ്രവശ്യയിൽ നടക്കുന്ന കൂട്ടക്കൊലയോടെയാണ് ചിത്രത്തിൻറെ ആരംഭം. ജനങ്ങൾ രക്ഷകനായി കരുതുന്ന മിശിഹായുടെ ജനനവും, അതുമായി ബന്ധപ്പെട്ട് ഹേറോദോസ് രാജാവ് നടത്തിയ കൂട്ടക്കൊലയും ആണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അവലംബം തിരുത്തുക

  1. Kiefer, Peter (November 27, 2006). "Vatican Plays Host for 'Nativity Story' Premiere". The New York Times Company. Archived from the original on June 22, 2014. Retrieved June 22, 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക