ദി ഗുഡ്, ദി ബാഡ് ആൻഡ് ദി അഗ്ലി
1966ൽ സെർജിയോ ലിയോണി സംവിധാനം ചെയ്ത ചിത്രം
(ദി ഗുഡ്, ദി ബാഡ് ആൻഡ് ദി അഗ്ള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെസ്റ്റേൺ വിഭാഗത്തിൽ പെട്ട പ്രശസ്തമായ ഒരു ഇറ്റാലിയൻ ചലച്ചിത്രം ആണ് ദി ഗുഡ്, ദി ബാഡ് ആൻഡ് ദി അഗ്ള്ളി (ഇറ്റാലിയൻ : Il buono, il brutto, il cattivo). 1966-ൽ ആണ് ഈ ചിത്രം ഇറങ്ങിയത്. മൂന്ന് തുല്യ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് ഈ കഥാപത്രങ്ങളെ അവതരിപ്പിച്ചത് ക്ലിന്റ് ഈസ്റ്റ്വുഡ് , ലീ വാൻ ക്ലെഫ് , എലി വാല്ലച്ച് എന്നിവർ ആണ്.
ദി ഗുഡ്, ദി ബാഡ് ആൻഡ് ദി അഗ്ള്ളി | |
---|---|
സംവിധാനം | Sergio Leone |
നിർമ്മാണം | Alberto Grimaldi |
കഥ | Sergio Leone Luciano Vincenzoni |
തിരക്കഥ | Age & Scarpelli Sergio Leone Luciano Vincenzoni |
അഭിനേതാക്കൾ | ക്ലിന്റ് ഈസ്റ്റ്വുഡ് Lee Van Cleef Eli Wallach |
സംഗീതം | Ennio Morricone |
ഛായാഗ്രഹണം | Tonino Delli Colli |
ചിത്രസംയോജനം | Eugenio Alabiso Nino Baragli |
വിതരണം | United Artists |
റിലീസിങ് തീയതി |
|
രാജ്യം | Italy |
ഭാഷ | ഇറ്റാലിയൻ ഇംഗ്ലീഷ് |
ബജറ്റ് | $1.2 million[1] |
സമയദൈർഘ്യം | 177 minutes |
ആകെ | $25,100,000[2] (domestic) |
കഥ തിരുത്തുക
അമേരിക്കൻ അഭ്യന്തരയുദ്ധ സമയത്ത് കാണാതായ സ്വർണത്തിന് വേണ്ടി മൂന്ന് പേർ തമ്മിൽ നടത്തുന്ന പോരാട്ടം ആണ് കഥ.
അവലംബം തിരുത്തുക
- ↑ "The Good, the Bad and the Ugly, Box Office Information". The Numbers. Retrieved April 16, 2012.
- ↑ Boxofficemojo.com