കൊളറാഡോയിലെ സമ്മിറ്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജലത്തടാകമാണ് ദില്ലൻ തടാകം. ഐ-70 ഹൈവേയ്ക്കു തെക്കു സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ കരകൾ ഫ്രിസ്കോ, സിൽവർത്തോൺ, ദില്ലൻ എന്നീ പട്ടണങ്ങളാണ്. ഡെൻവർ വാട്ടറിന്റെ നിയന്ത്രണത്തിലുള്ള ഈ തടാകം ഡെൻവർ നഗരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കോപ്പർ മൗണ്ടൻ, കീസ്റ്റോൺ, ബ്രെക്കൻറിഡ്ജ് എന്നീ പ്രസിദ്ധ സ്കീ ടൗണുകൾ തടാകത്തിനു സമീപത്താണ്.

ദില്ലൻ റിസർവോയർ
ദില്ലൻ റിസർവോയർ ഒക്ടോബറിൽ.
Location of Dillon Reservoir in Colorado, USA.
Location of Dillon Reservoir in Colorado, USA.
ദില്ലൻ റിസർവോയർ
Location of Dillon Reservoir in Colorado, USA.
Location of Dillon Reservoir in Colorado, USA.
ദില്ലൻ റിസർവോയർ
സ്ഥാനംസമ്മിറ്റ് കൌണ്ടി, കൊളറാഡോ,
യു.എസ്.
നിർദ്ദേശാങ്കങ്ങൾ39°36′27″N 106°03′18″W / 39.6074°N 106.0551°W / 39.6074; -106.0551
Typeറിസർവോയർ
പ്രാഥമിക അന്തർപ്രവാഹംബ്ലൂ റിവർ, സ്നേക്ക് റിവർ
Primary outflowsബ്ലൂ റിവർ
Basin countriesഅമേരിക്കൻ ഐക്യനാടുകൾ
ഉപരിതല വിസ്തീർണ്ണം3,233 acres (1,308 ha)
Water volume250,000 acre-feet (310,000,000 m3)
തീരത്തിന്റെ നീളം126.8 miles (43.1 km)
ഉപരിതല ഉയരം9,017 feet (2,748 m)
1 Shore length is not a well-defined measure.
ദില്ലൻ തടാകം ഗുയോത്ത് മൗണ്ടിന്റെയും (ഇടത്ത്) ബാൾഡ് മലയുടെയും പശ്ചാത്തലത്തിൽ, മേയ് 2009.

അവലംബം തിരുത്തുക

 
ഹേമന്തകാലത്ത് ഉരുകുന്ന മഞ്ഞ് ദില്ലൻ തടാകം നിറയ്ക്കുന്നു
"https://ml.wikipedia.org/w/index.php?title=ദില്ലൻ_തടാകം&oldid=3545808" എന്ന താളിൽനിന്ന് ശേഖരിച്ചത്