ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തീവണ്ടി സർവീസ് ആണ് ഥാർ എക്സ്പ്രസ്സ് (ഹിന്ദി: थार एक्सप्रेस, ഉർദു: تهر ایکسپریس). ഇത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഭഗത് കീ കോഠിയിൽ അവസാനിക്കുന്നു.

Thar Express
പൊതുവിവരങ്ങൾ
തരംInter-city rail
ആദ്യമായി ഓടിയത്2006[1]
നിലവിൽ നിയന്ത്രിക്കുന്നത്Pakistan Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻKarachi Cantonment
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം3
യാത്ര അവസാനിക്കുന്ന സ്റ്റേഷൻZero Point
സഞ്ചരിക്കുന്ന ദൂരം381 kilometres (237 mi)
ശരാശരി യാത്രാ ദൈർഘ്യം7 hours, 5 minutes
സർവ്വീസ് നടത്തുന്ന രീതിWeekly
ട്രെയിൻ നമ്പർ405UP (Karachi→Zero Point)
406DN (Zero Point→Karachi)[2]
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾEconomy
ഉറങ്ങാനുള്ള സൗകര്യംNot available
ഭക്ഷണ സൗകര്യംNot available
സാങ്കേതികം
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)

ചരിത്രം തിരുത്തുക

ഈ തീവണ്ടിപ്പാത 1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ തകർക്കപ്പെട്ടു. 41 വർഷത്തിനു ശേഷം 18 ഫെബ്രുവരി 2006 ൽ അത് പുനർനിർമ്മിച്ചു. ഥാർ എക്സ്പ്രസ്സ് ആണ് ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്നതും പുതിയതും എന്ന് പറയാവുന്ന തീവണ്ടി സർവീസ്.

ഇതും കാണുക തിരുത്തുക


പുറത്തെ കണ്ണികൾ തിരുത്തുക

  1. "Travelling on the Thar Express". Dawn. 20 February 2006. Retrieved 17 November 2018.
  2. Bhagwandas (16 January 2015). "Over 200 ticketless passengers travelled to India on Thar Express".
"https://ml.wikipedia.org/w/index.php?title=ഥാർ_എക്സ്പ്രസ്സ്&oldid=3660430" എന്ന താളിൽനിന്ന് ശേഖരിച്ചത്