ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് തോട്ടുംകര ഭഗവതി

ഐതിഹ്യം തിരുത്തുക

പതിനാലു മക്കളും മരിച്ച ഒരു സ്ത്രീ രാമായണം വായിക്കുന്നത് അറിഞ്ഞ കോലത്തുനാട് രാജാവ് ആ സ്ത്രീയുടെ തലയിൽ പന്തം അടിച്ച് കയറ്റി മലവെള്ളത്തിൽ എറിയാൻ കൽപനയിട്ടു. മലവെള്ളത്തിൽ നിന്നും ദേവതയായി ഒരു തോട്ടിൻ കരയിൽ ഉദയം ചെയ്ത ഭഗവതിയാണു തോട്ടുംകര ഭഗവതി എന്നു വിശ്വസിക്കുന്നു. [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=തോട്ടുംകര_ഭഗവതി&oldid=2680055" എന്ന താളിൽനിന്ന് ശേഖരിച്ചത്