തൊണ്ടുപൊളിയൻ പൊങ്ങ്

ചെടിയുടെ ഇനം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നടുവാലിക്കൊങ്ങ്, നടുവാലിപ്പൊങ്ങ്, നായ്‌ക്കമ്പകം, വെടുവാലിക്കൊങ്ങ് എന്നെല്ലാം പേരുകളുള്ള തൊണ്ടുപൊളിയൻ പൊങ്ങ് തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരുമരമാണ്. (ശാസ്ത്രീയനാമം: Hopea racophloea). 35 മീറ്ററോളം ഉയരം വയ്ക്കും. 300 മുതൽ 700 വരെ മീറ്റർ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2] കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും കണ്ടുവരുന്നു.[3]

തൊണ്ടുപൊളിയൻ പൊങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H.racophloea
Binomial name
Hopea racophloea
Dyer

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-17.
  2. http://www.iucnredlist.org/details/33022/0
  3. http://pilikula.com/botanical_list/botanical_name_h/hopea_racophloea.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തൊണ്ടുപൊളിയൻ_പൊങ്ങ്&oldid=3929202" എന്ന താളിൽനിന്ന് ശേഖരിച്ചത്