വടക്കൻ മലബാറിൽ കൊടുവാൾ അരയിൽ കെട്ടി ഞാഴ്തുവാൻ ഉപയോഗിക്കുന്ന ഒരു സംവിധാനം. ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കൊളുത്തിലൂടെ കയർ കടത്തി അരയിൽ കെട്ടുവാനുള്ള വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മരത്തിൽ കയറി കൊമ്പുകൾ മുറിച്ച് മാറ്റുക തുടങ്ങിയ ജോലി ചെയ്യുന്നവർ ഈ ഉപകരണം ഉപയോഗിച്ചിരുന്നു.

തൊടങ്ങ്, കത്യാൾ അരയിൽ ഞാഴ്തിയിടാനുള്ള സംവിധാനം
തൊടങ്ങ്

മറ്റ് അർത്ഥങ്ങൾ തിരുത്തുക

കത്തിയുടെ വായ്ത്തല എന്നും തൊടങ്ങ് എന്ന വാക്കിന് അർത്ഥം ഉണ്ട്

"https://ml.wikipedia.org/w/index.php?title=തൊടങ്ങ്&oldid=2467834" എന്ന താളിൽനിന്ന് ശേഖരിച്ചത്