തേനീച്ചയോടും കടന്നലിനോടും സാദൃശ്യമുള്ള നിശാശലഭമാണ് തേനീച്ച ശലഭം (Bee Hawk-moth). സന്ധ്യാസമയത്താണ് ഇവയെ കൂടുതലായി കാണുന്നത്. പകൽ സമയങ്ങളിലും ഇവ പുറത്തിറങ്ങാറുണ്ട്. തേനീച്ചയുടേതുപോലുള്ള നിറമില്ലാത്ത ചിറകുകളാണ് ഇവയുടെ പ്രത്യേകത. കൊക്കൂണുകളിൽ നിന്ന് പുറത്ത് വരുമ്പോൾ മറ്റുനിശാശലഭങ്ങളുടേതുപോലെ ഇവയുടെ ചിറകുകളിലും ശല്ക്കങ്ങൾ ഉണ്ടാകും. പിന്നീട് അത് കാലക്രമേണ പൊഴിഞ്ഞു പോകും.

തേനീച്ച ശലഭം (Hemaris fuciformis)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. fuciformis
Binomial name
Hemaris fuciformis
Synonyms
  • Sphinx fuciformis Linnaeus, 1758
  • Sphinx variegata Allioni, 1766
  • Macroglossa robusta Alphéraky, 1882
  • Macroglossa milesiformis Treitschke, 1834
  • Macroglossa lonicerae Zeller, 1869
  • Macroglossa caprifolii Zeller, 1869
  • Hemaris simillima Moore, 1888
  • Hemaris fuciformis rebeli Anger, 1919
  • Hemaris fuciformis obsoleta Lambillion, 1920
  • Hemaris fuciformis musculus Wagner, 1919
  • Hemaris fuciformis minor Lambillion, 1920
  • Hemaris fuciformis jakutana (Derzhavets, 1984)
  • Haemorrhagia fuciformis jordani Clark, 1927
  • Haemorrhagia fuciformis circularis Stephan, 1924
  • Macroglossa bombyliformis heynei Bartel, 1898


അവലംബം തിരുത്തുക

  1. CATE Creating a Taxonomic eScience - Sphingidae


"https://ml.wikipedia.org/w/index.php?title=തേനീച്ച_ശലഭം&oldid=3732629" എന്ന താളിൽനിന്ന് ശേഖരിച്ചത്