കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്.[1]

തൂവാനം വെള്ളച്ചാട്ടം
forest
Skyline of തൂവാനം വെള്ളച്ചാട്ടം
Country India
StateKerala
Districtഇടുക്കി ജില്ല
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

ചിത്രശാല തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "സഞ്ചാരികളുടെ മനംകവർന്ന് തൂവാനം വെള്ളച്ചാട്ടം". മാധ്യമം. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തൂവാനം_വെള്ളച്ചാട്ടം&oldid=3972354" എന്ന താളിൽനിന്ന് ശേഖരിച്ചത്