തുമ്മലപ്പള്ളി യുറേനിയം ഖനി

ആന്ധ്രാപ്രദേശിലെ കടപ്പാ(വൈ.എസ്.ആർ ജില്ല)യിലുള്ള തുമ്മലപ്പള്ളി ഗ്രാമത്തിൽ 2011-ൽ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെച്ച പദ്ധതിയാണു് തുമ്മലപ്പള്ളി യുറേനിയം ഖനി. ഈ പ്രദേശത്തു പര്യവേക്ഷണം നടത്തി കണ്ടെത്തിയനുസരിച്ച് ലോകത്തിൽ ഇതുവരെ അറിയപ്പെടുന്നതിൽ ഏറ്റവും ഭീമമായ യുറേനിയം നിക്ഷേപങ്ങൾ ഇവിടെയാണുള്ളതു്. ആണവവൈദ്യുതപദ്ധതികൾ വൻതോതിൽ മുന്നോട്ടു കൊണ്ടു പോകാൻ ഭാരതസർക്കാർ ഉദ്ദേശിക്കുന്നപക്ഷം, രാജ്യത്തിന്റെ ഭാവി ഊർജ്ജാസ്തികളിൽ ഈ ഖനി പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കും. [1][2]

തുമ്മലപ്പള്ളി യുറേനിയം ഖനി
Location
തുമ്മലപ്പള്ളി യുറേനിയം ഖനി is located in India
തുമ്മലപ്പള്ളി യുറേനിയം ഖനി
തുമ്മലപ്പള്ളി യുറേനിയം ഖനി
ഇന്ത്യയിലെ സ്ഥാനം
Locationതുമ്മലപ്പള്ളി യുറേനിയം ഖനി വൈ.എസ്.ആർ ജില്ല
സംസ്ഥാനംആന്ധ്രാ പ്രദേശ്
Countryഇന്ത്യ India
Coordinates14°19′N 78°16′E / 14.32°N 78.26°E / 14.32; 78.26
Production
Productsയുറേനിയം
Owner
Companyയുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ
Websitewww.ucil.gov.in

ധാതുക്കൾ തിരുത്തുക

ബോണ്ട്സ് വർക്ക് ഇൻഡെക്സ് അനുസരിച്ച് തുമ്മലപ്പള്ളി ഖനിയിലെ അയിരിന്റെ ഊർജ്ജസാന്ദ്രത 13.6 കി.വാട്ട് പ്രതി ടൺ ആണു് എന്നു കണ്ടെത്തിയിട്ടുണ്ടു്. അയിരിന്റെ ധാതുഘടകങ്ങൾ ഇപ്രകാരമാണ്: [3]

ധാതു പിണ്ഡം (%)
കാർബണേറ്റ് 83.2
ക്വാർട്ട്സ് + ഫെൽ‌സ്പാർ 11.3
അപ്പാറ്റിറ്റ് 4.3
പൈറൈറ്റ് 0.47
ചാൽകോപൈറൈറ്റ് 0.05
ഗലേന നാമമാത്രം
മാഗ്നെറ്റൈറ്റ് 0.15
ഇൽമനൈറ്റ് + ല്യൂകോക്സൈൻ 0.25
അയേൺ ഹൈഡ്രോക്സൈഡ് (ജിയോതൈറ്റ്) 0.27
പിച്ച് ബ്ലെൻഡ് പൈറൈറ്റിനോടനുബന്ധിച്ച് 0.1
മൊത്തം 100.0

അവലംബം തിരുത്തുക

  1. "India: 'Massive' uranium find in Andhra Pradesh". New Delhi: BBC World News. July 19, 2011. Retrieved July 19, 2011.
  2. Ghosh, Abantika (July 19, 2011). "Nuclear-boost: Uranium mine in Andhra could be among largest in world". The Times of India. Rawatbhata. Retrieved July 19, 2011.
  3. Suri, A.K (November–December 2010). "Innovative process flowsheet for the recovery of Uranium from Tummalapalle Ore" (PDF) (317). BARC. Archived from the original (PDF) on 2011-09-27. Retrieved Aug 3, 2011. {{cite journal}}: Cite journal requires |journal= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക