തിടനാട് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിൽ കൊണ്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 37.19 വിസ്തീർണ്ണമുള്ള തിടനാട് ഗ്രാമപഞ്ചായത്ത്.

തിടനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°38′56″N 76°46′21″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകൊണ്ടൂർ, പാതാഴ, അമ്പാറനിരപ്പേൽ, നെടുംചേരി, വെയിൽകാണാംപാറ, പൊന്തനാൽ, കാളകെട്ടി, വാരിയാനിക്കാട്, ചേറ്റുതോട്, കല്ലറങ്ങാട്, തിടനാട്, പിണ്ണാക്കനാട്, ചെമ്മലമറ്റം, മൂന്നാംതോട്
ജനസംഖ്യ
ജനസംഖ്യ18,526 (2001) Edit this on Wikidata
പുരുഷന്മാർ• 9,438 (2001) Edit this on Wikidata
സ്ത്രീകൾ• 9,088 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221371
LSG• G050609
SEC• G05042
Map

അതിരുകൾ തിരുത്തുക

വാർഡുകൾ തിരുത്തുക

തിടനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 37.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,526
പുരുഷന്മാർ 9438
സ്ത്രീകൾ 9088
ജനസാന്ദ്രത 498
സ്ത്രീ : പുരുഷ അനുപാതം 963
സാക്ഷരത 97%

അവലംബം തിരുത്തുക

  1. "തിടനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]