തിക്കോടി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(തിക്കോടി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്കിൽ തിക്കോടി റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് 14.15 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിക്കോടി ഗ്രാമപഞ്ചായത്ത്.
Thikkodi തിക്കോടി | |
---|---|
Grama Panchayath, City | |
![]() Thikkodi village | |
Coordinates: 11°28′0″N 75°37′0″E / 11.46667°N 75.61667°E | |
Country | ![]() |
State | Kerala |
District | Kozhikode |
(2001) | |
• ആകെ | 25,015 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673529 |
വാഹന റെജിസ്ട്രേഷൻ | KL56 |
Nearest city | Koyilandy and Vatakara |
വെബ്സൈറ്റ് | www |
അതിരുകൾ
തിരുത്തുക- തെക്ക്, തെക്ക് കിഴക്ക്==- മൂടാടി പഞ്ചായത്ത്
- വടക്ക് -പയ്യോളി പഞ്ചായത്ത്
- വടക്ക്, വടക്കു കിഴക്ക് - തുറയൂർ പഞ്ചായത്ത്
- കിഴക്ക് - അകലാപ്പുഴ
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോഴിക്കോട് |
ബ്ലോക്ക് | മേലടി |
വിസ്തീര്ണ്ണം | 14.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,998 |
പുരുഷന്മാർ | 11,019 |
സ്ത്രീകൾ | 11,979 |
ജനസാന്ദ്രത | 1625 |
സ്ത്രീ : പുരുഷ അനുപാതം | 1087 |
സാക്ഷരത | 90.27% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thikkodipanchayat Archived 2016-03-10 at the Wayback Machine.
- Census data 2001