താഹാ ജാബിർ അൽ അൽവാനി (طه جابر علواني), പിഎച്ച്ഡി. (1935 - മാർച്ച് 4, 2016), ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ,ചിന്തകൻ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയയിലെ ആഷ്ബർണിലുള്ള കോർഡോബ സർവകലാശാലയുടെ പ്രസിഡന്റായിരുന്നു. [1]

അവലംബം തിരുത്തുക

  1. "Dr. Taha Jabir al Alwani dead: An Islamic reformist is no more". nvonews.com. Archived from the original on 2016-03-27.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=താഹാ_ജാബിർ_അൽ_അൽവാനി&oldid=3971249" എന്ന താളിൽനിന്ന് ശേഖരിച്ചത്