കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് തമിഴ് ഓക്കിലനീലി.[1][2][3] ഇതിനെക്കുറിച്ച് ശലഭനിരീക്ഷകർക്ക് പരിമിതമായ അറിവേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ വനങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളുമാണ് ഇവയുടെ ആവാസ മേഖലകൾ. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും മ്യാൻമറിലും ഇതിനെ കാണുന്നു.

തമിഴ് ഓക്കിലനീലി
(Tamil Oakblue)
Arhopala bazaloides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. bazaloides
Binomial name
Arhopala bazaloides
(Hewitson, 1878)
Synonyms

Amblypodia bazaloides Hewitson, 1878
Narathura bazaloides (Hewitson, 1878)

ചിത്രജാലകം തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 174–175.{{cite book}}: CS1 maint: date format (link)
  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ. അബ്ദുള്ള പാലേരി

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തമിഴ്_ഓക്കിലനീലി&oldid=3372571" എന്ന താളിൽനിന്ന് ശേഖരിച്ചത്