ജോർദ്ദാനിയൻ റിട്ടയേർഡ് ജഡ്ജാണ് തഖരീദ് ഹിക്മത്. Taghreed Hikmat (ജനനം" 1945) 1998 ൽ ജഡ്ജായിരുന്ന സമയത്ത് ജോര്ദാനിലെ പ്രഥമവനിതാ ജഡ്ജായിരുന്നു ഇവർ. 2003 മുതൽ 2011വരെ റുവാണ്ടയിലെക്കുള്ള ഇൻറർനാഷണൽ ക്രിമിനൽ കോടതി ജഡ്ജിയായിരുന്നിട്ടുണ്ട്.

ഔദ്യോഗിക ജീവിതം തിരുത്തുക

1945ൽ സർഗയിൽ ജനിച്ചു. 1969നും 1973നുമിടയിൽ ഡമസ്കസ് സർവ്വകലാശാലയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി. 1982ൽ അഭിഭാഷകയായി സേവനം ആരംഭിച്ചു. കക്ഷികൾക്കു വേണ്ടി കോടതിയിൽ ഹാജരായി തുടങ്ങി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തഖരീദ്_ഹിക്മത്&oldid=2870591" എന്ന താളിൽനിന്ന് ശേഖരിച്ചത്