ഡോയി ഖുൻ ടാൻ ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലംഫൻ, ലംപങ് എന്നീ പ്രവിശ്യകളിൽ ഖുൻ ടാൻ പർവ്വതമേഖലകളിലെ രണ്ടുവശങ്ങളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. 1975 -ൽ നിലവിൽ വന്ന IUCN കാറ്റഗറി V ൽ ഉൾപ്പെടുത്തിയിട്ടുള്ള തായ്‌ലാന്റിലെ പത്താമത്തെ ദേശീയോദ്യാനമായ ഡോയി ഖുൻ ടാൻ ദേശീയോദ്യാനം 255.29 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ സമുദ്രനിരപ്പിൽ നിന്ന് 373 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. [1] 1,352 മീറ്റർ നീളമുള്ള തായ്‌ലാന്റിലെ ഏറ്റവും നീളമേറിയ റെയിൽപ്പാത കടന്നുപോകുന്ന തുരങ്കം ഈ ദേശീയോദ്യാനത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.[2]

ഡോയി ഖുൻ ടാൻ ദേശീയോദ്യാനം
Map showing the location of ഡോയി ഖുൻ ടാൻ ദേശീയോദ്യാനം
Map showing the location of ഡോയി ഖുൻ ടാൻ ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityLampang
Coordinates18°28′15″N 99°17′5″E / 18.47083°N 99.28472°E / 18.47083; 99.28472
Area255.29 km²
Established1975

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. World Conservation Monitoring Centre; IUCN Conservation Monitoring Centre; IUCN Commission on National Parks and Protected Areas (November 1990). 1990 United Nations list of national parks and protected areas. IUCN. pp. 170–. ISBN 978-2-8317-0032-8. Retrieved 3 October 2011.
  2. "Doi Khun Tan National Park". Department of National Parks (Thailand). Archived from the original on 25 November 2015. Retrieved 24 November 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക