ഡോക്ടർ (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

വൈക്കം ചന്ദ്രശേഖരൻ നായർ കഥയും സംഭാഷണവും എഴുതി എം.എസ്. മണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡൊക്ടർ. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് പരവൂർ ജി. ദേവരാജൻ ഈണം നൽകി. ഛായാഗ്രഹണം യു. രാജഗോപാലും ചിത്രസംയോജനം എം.എസ്. മണിയും നൃത്തസംവിധാനം സി. ഗോപാലകൃഷ്ണനും നിർവഹിച്ചു. പ്രസ്തുത ചിത്രം വിജയ-വാഹിനി, മെജസ്റ്റിക്, ന്യൂട്ടോൺ, എ.വി.എം. എന്നീ സ്റ്റുഡിയോകളിലായി എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ചു. 1963 മാർച്ച് 20-ന് ചിത്രം പ്രദർശനം തുടങ്ങി [1]

ഡോക്ടർ
സംവിധാനംഎം.എസ്. മണി
നിർമ്മാണംഎച്.എച്. ഇബ്രാഹിം
കഥവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.എസ്. മുത്തയ്യ
ഒ. മാധവൻ
നെല്ലിക്കോട് ഭാസ്കരൻ
എസ്.പി. പിള്ള
കോട്ടയം ചെല്ല്ലപ്പൻ
ജെ.എ.ആർ. ആനന്ദ്
ഷീല
ശാന്തി
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഎം.എസ്. മണി
റിലീസിങ് തീയതി20/03/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക