ഡെൽമിറ അഗസ്തിനി (October 24, 1886 – July 6, 1914) ഉറുഗ്വക്കാരിയായ ഒരു കവിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്ത് ജീവിച്ചിരുന്ന ലാറ്റിൻ അമേരിക്കയിലെ പ്രധാനപ്പെട്ട കവിയായിരുന്നു അദ്ദേഹം.

Delmira Agustini
ജനനം(1886-10-24)ഒക്ടോബർ 24, 1886
 ഉറുഗ്വേ, Montevideo
മരണംജൂലൈ 6, 1914(1914-07-06) (പ്രായം 27)
 ഉറുഗ്വേ, Montevideo
തൊഴിൽPoet, writer
ദേശീയതUruguayan
PeriodModernist
പങ്കാളിEnrique Job Reyes

പശ്ചാത്തലം തിരുത്തുക

ഇറ്റലികാരായ മാതാപിതാക്കളുടെ കുട്ടിയായിരുന്ന അവർ മോണ്ടിവീഡിയോയിൽ ആണ് ജനിച്ചത്. പത്തുവയസ്സിൽ ത്തന്നെ ഫ്രഞ്ച്, സാഹിത്യം, ചിത്രകല എന്നിവ അഭ്യസിച്ചു.

എഴുത്തുജീവിതം തിരുത്തുക

La Alborada (The Dawn) എന്ന മാസികയ്ക്കായി അവർ എഴുതി. ആൺ മേൽകോയ്മ സാഹിത്യത്തിൽ നിലനിന്ന ആ കാലത്ത്, അവർ പെണ്ണിന്റെ ലൈംഗികതയെപ്പറ്റി എഴുതി. ആധുനികതയുടെ ആദ്യഘട്ടമായി അവരുടെ എഴുത്തിനെ കണക്കാക്കി. അവർ സങ്കല്പലോകത്തു വിഹരിച്ചു.

Bibliography തിരുത്തുക

Each year links to its corresponding "[year] in poetry" article:

  • 1907: El libro blanco[1]
  • 1910: Cantos de la mañana[1]
  • 1913: Los cálices vacíos, pórtico de Rubén Darío[1]
  • 1924: Obras completas ("Complete Works"): Volume 1, El rosario de Eros; Volume 2: Los astros del abismo, posthumously published (died 1914), Montevideo, Uruguay: Máximo García[1]
  • 1944: Poesías, prologue by Luisa Luisi (Motevideo, Claudio García & Co.[1]
  • 1971: Poesías completas, prólogue and notes by Manuel Alvar, Barcelona: Editorial Labor[1]

Notes തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 Web page titled "Delmira Agustini" Archived 2011-09-02 at the Wayback Machine. at the Universitat Jaume's "Modernismo en España e Hispanoamérica" website, retrieved September 1, 2011
"https://ml.wikipedia.org/w/index.php?title=ഡെൽമിറ_അഗസ്തിനി&oldid=3633367" എന്ന താളിൽനിന്ന് ശേഖരിച്ചത്