ക്രിറ്റേഷ്യസ്‌ കാലത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് ഡിലോങ്ങ്‌. താരതമ്യേന വലിപ്പം കുറഞ്ഞ ഈ ദിനോസറുകൾ, റ്റിറാനോസോറിഡ് ജനുസിലാണ് പെടുന്നത്. ഇവ ഏകദേശം 130 ദശ ലക്ഷം കൊല്ലങ്ങൾക്ക് മുൻപ് ചൈനയിൽ ആണ് ജീവിച്ചിരുന്നത് .[1]

ഡിലോങ്ങ്‌
Type specimen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Genus:
Dilong

Xu et al., 2004
Species

D. paradoxus Xu et al., 2004 (type)

പേര് തിരുത്തുക

ഇവയുടെ പേര് വരുന്നത് ചൈനീസ് ഭാഷയിലെ രണ്ടു വാക്കുകളിൽ നിന്നും ആണ്. ഡി (帝) അർഥം ചക്രവർത്തി , ലോങ്ങ്‌ (龙/龍) അർഥം വ്യാളി. ഡി (帝) എന്ന പദം ഇവക്ക് റ്റിറാനോസോറിഡ് ദിനോസർകളുടെ രാജാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്നു റ്റിറാനോസോറസ് റെക്സുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. 'സോറസ്' എന്ന പദത്തിനു സമാനമായ ഒരു ചൈനീസ് വാക്കാണ്‌ 'ലോങ്ങ്‌' .

 
വലിപ്പത്തിൽ മനുഷ്യരുമായുള്ള താരതമ്യം

അവലംബം തിരുത്തുക

  1. Xu, X., Norell, M. A., Kuang, X., Wang, X., Zhao, Q., Jia, C. (2004). "Basal tyrannosauroids from China and evidence for protofeathers in tyrannosauroids" (PDF). Nature. 431 (7009): 680–684. doi:10.1038/nature02855. PMID 15470426. Archived from the original (PDF) on 2012-04-02. Retrieved 2011-08-03.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഡിലോങ്ങ്‌&oldid=3633288" എന്ന താളിൽനിന്ന് ശേഖരിച്ചത്