ഡാർലിങ് ഡാർലിങ്

മലയാള ചലച്ചിത്രം

രാജസേനന്റെ സംവിധാനത്തിൽ ദിലീപ്, വിനീത്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഡാർലിങ് ഡാർലിങ്. വി.ജി.എം. ക്രിയേഷൻസിന്റെ ബാനറിൽ വിജയ, ഗോപാലകൃഷ്ണൻ, മോഹനൻ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ജി.എം. റിലീസ് ആണ് വിതരണം ചെയ്തത്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡാർലിങ് ഡാർലിങ്
സംവിധാനംരാജസേനൻ
നിർമ്മാണംവിജയ
ഗോപാലകൃഷ്ണൻ
മോഹനൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
വിനീത്
കാവ്യ മാധവൻ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോവി.ജി.എം. ക്രിയേഷൻസ്
വിതരണംവി.ജി.എം. റിലീസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ എസ്.എൽ.ഡി.ജി. ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പ്രണയസൗഗന്ധികങ്ങൾ – കെ.എസ്. ചിത്ര
  2. ഡാർലിംങ് ഡാർലിംങ് – എസ്.പി. ബാലസുബ്രഹ്മണ്യം
  3. അണിയം‌പൂ മുറ്റത്ത് – എം.ജി. ശ്രീകുമാർ , സന്തോഷ് കേശവ്
  4. മുത്തും പവിഴവും മൊഴികളിൽ – ശ്രീനിവാസ്, സുജാത മോഹൻ
  5. ചിത്തിരപ്പന്തലിട്ട് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  6. അണിയം‌പൂ മുറ്റത്ത് (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ
  7. ഡാർലിംങ് ഡാർലിംങ് – ഹരിഹരൻ
  8. മുത്തും പവിഴവും – ഹരിഹരൻ, സുജാത മോഹൻ
  9. പ്രണയസൗഗന്ധികങ്ങൾ – സന്തോഷ് കേശവ്, കെ.എസ്. ചിത്ര
  10. പ്രണയസൗന്ധികങ്ങൾ – സന്തോഷ് കേശവ്

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡാർലിങ്_ഡാർലിങ്&oldid=2330455" എന്ന താളിൽനിന്ന് ശേഖരിച്ചത്