ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ്

അരുണാചൽ പ്രദേശിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ്. ഇത് പാപും പാരെ ജില്ലയിലെ നഹർലഗൂൺ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. 2017-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിലെ 2018-19 അധ്യയന വർഷത്തേക്കുള്ള അക്കാദമിക് സെഷൻ 2018 ഓഗസ്റ്റ് 1-ന് ആരംഭിച്ചു. [1] ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ് കോളേജിലും ആശുപത്രിയിലും 50 എംബിബിഎസ് സീറ്റുകളും 300 കിടക്കകളുള്ള ആശുപത്രിയുമുണ്ട്. [2]

ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ്
പ്രമാണം:Logo of Tomo Riba Institute of Health and Medical Sciences.png
ആദർശസൂക്തംKnowledge, Ethics, Wisdom, Service
തരംprimary care hospital
സ്ഥാപിതം2017
ബന്ധപ്പെടൽഎംസിഐ
ഡീൻProf. P. Jayakumar
ഡയറക്ടർDr Moji Jini
സ്ഥലംNaharlagun, പാപും പാരെ, അരുണാചൽ പ്രദേശ്, 791111, ഇന്ത്യ
ക്യാമ്പസ്അർബൻ
AcronymTRIHMS
വെബ്‌സൈറ്റ്www.trihms.in

അരുണാചൽ പ്രദേശിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ടോമോ റിബയുടെ പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ട് അറിയപ്പെടുന്നത്.

  1. "Tomo Riba Institute of Health and Medical Sciences 2018-19 academic session from August 1". www.sentinelassam.com (in ഇംഗ്ലീഷ്). 2018-07-25. Retrieved 2021-07-19.
  2. PTI (26 May 2021). "Medical Council of India: Tomo Riba Institute of Health and Medical Sciences will start MBBS course from next academic session". The Times of India. Retrieved 2021-07-19.