ടെസ്സ ജെയ്ൻ മക്കോർമിക് വെർച്യു (ജനനം: മെയ് 17, 1989) കനേഡിയൻ ഐസ് ഡാൻസർ ആണ്. ടെസ്സ സ്കേറ്റിംഗ് പങ്കാളി സ്കോട്ട് മോറിനൊപ്പം 2010 ലെയും 2018 ലെയും ഒളിമ്പിക് ചാമ്പ്യൻ ആയിരുന്നു. 2014-ലെ ഒളിമ്പിക്സ് സിൽവർ മെഡലുകാരിയും, മൂന്നുതവണ ലോക ചാമ്പ്യൻ (2010, 2012, 2017) മൂന്ന് തവണ ഫോർ കോൺടിനെന്റ് ചാമ്പ്യൻ (2008, 2012, 2017) 2016-17 ഗ്രാൻഡ് പ്രിക്സ് ഫൈനൽ ചാമ്പ്യൻ, എട്ടു തവണ കനേഡിയൻ ദേശീയ ചാമ്പ്യൻ (2008-2010, 2012-2014, 2017-2018), 2006-ൽ ലോക ജൂനിയർ ചാമ്പ്യൻ.എന്നിവയായിരുന്നു. വെർച്യു മോറിനൊപ്പം 2014 ലെ ഒളിമ്പിക് വെള്ളി മെഡലുകളും 2018 ഒളിമ്പിക് സ്വർണ മെഡലുകളും ടൂർണമെൻറിൽ നേടിയിട്ടുണ്ട്.

ടെസ്സാ വെർച്യു
2010-ൽ വെർച്യു, മോയർ
ജനനം (1989-05-17) മേയ് 17, 1989  (34 വയസ്സ്)
ഉയരം1.65 m (5 ft 5 in)
പങ്കാളി(കൾ)സ്കോട്ട് മോയർ

വെർച്യുവും മോറും 1997- ലാണ് ജോഡിയായത്. 2004-ൽ അവർ കനേഡിയൻ ജൂനിയർ കിരീടം സ്വന്തമാക്കി. 2007- ലെ കാനഡയിലെ ഏറ്റവും വലിയ ഐസ് ഡാൻസർ ആണ്. 2008-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2000- ൽ അവർ ലോക ചാമ്പ്യൻഷിപ്പിൽ ഒരു വെങ്കല മെഡൽ നേടി പുതിയ ഐ യു യു ജഡ്ജിംഗ് സമ്പ്രദായത്തിൽ ഒരു സ്കോർ ഘടക പ്രോഗ്രാമിനായി 10.0 ലഭിച്ച ആദ്യത്തെ ഐസ് ഡാൻസർ ടീമാകുകയും ചെയ്തു.[1]

അവലംബം തിരുത്തുക

  1. Mittan, J. Barry (November 22, 2009). "News Virtue, Moir win dance at Skate Canada". IceNetwork.

പുറം കണ്ണികൾ തിരുത്തുക

Olympic Games
മുൻഗാമി Flagbearer for   കാനഡ
2018 Pyeongchang
(with Scott Moir)
പിൻഗാമി
Incumbent


"https://ml.wikipedia.org/w/index.php?title=ടെസ്സാ_വെർച്യു&oldid=3132008" എന്ന താളിൽനിന്ന് ശേഖരിച്ചത്