ടെയ്‌ലർ കാൾഡ്‌വെൽന്ന ജാനെറ്റ് മിറിയാം ഹോലൻഡ് ടെയ്‌ലർ കാൾഡ്‌വെൽ (September 7, 1900 – August 30, 1985)ആംഗ്ലോ-അമേരിക്കൻ നോവലിസ്റ്റും ജനകീയസാഹിത്യരചന നിരന്തരം നടത്തുന്ന എഴുത്തുകാരിയുമായിരുന്നു. മാർക്കസ് ഹോലൻഡ്, മാക്സ് റെയ്നെർ ജെ. മിറിയാം റെബാക്ക് എന്നീ തുലികാനാമങ്ങളിൽ അവർ എഴുതി.

ടെയ്‌ലർ കാൾഡ്‌വെൽ
ജനനംJanet Miriam Holland Taylor Caldwell
(1900-09-07)സെപ്റ്റംബർ 7, 1900
Manchester, England
മരണംഓഗസ്റ്റ് 30, 1985(1985-08-30) (പ്രായം 84)
Greenwich, Connecticut
തൊഴിൽNovelist
വിദ്യാഭ്യാസംUniversity at Buffalo
Genrehistorical and religious
പങ്കാളിWilliam Combs
(1919–1931; produced Mary Margaret (Peggy) Combs; divorced)
Marcus Reback
(1931–1971; produced Judith Ann Reback; widowed)
William Stancell
(1972–1973; divorced)
William Prestie
(1978; her death)

തന്റെ രചനകളിൽ അവർ യഥാത്ഥ ചരിത്രസന്ദർഭങ്ങളേയും വ്യക്തികളേയും വരച്ചുകാട്ടി. ഡൈനാസ്റ്റി ഓഫ് ഡെത്ത്, ഡിയർ ആന്റ് ഗ്ലോറിയസ് ഫിസിഷ്യൻ (സെയിന്റ് ലുക്കിനെപ്പറ്റി, സെറമണി ഓഫ് ദ ഇന്നസന്റ്, പില്ലാർ ഓഫ് അയൺ, ത എർത്ത് ഐസ് ത ലോഡ്സ് (ചെങ്കിസ്‌ഖാനെപ്പറ്റി), ക്യാപ്റ്റൻസ് ഓഫ് ത കിങ്സ് എന്നിവയാണ് അവരുടെ പ്രധാന രചനകൾ. 1980ൽ നാണ് അവരുടെ അവസാന നോവലായ ആൻസ്വർ ആസ് എ മാൻ പുറത്തിറങ്ങിയത്.

പ്രധാന ചൊല്ലുകൾ തിരുത്തുക

All quotes now transferred to Taylor Caldwell's Wikiquote page.

ഗ്രന്ഥസൂചി തിരുത്തുക

  • Dynasty of Death (1938)
  • The Eagles Gather (1940)
  • The Earth Is the Lord's: A Tale of the Rise of Genghis Khan (1940)
  • Time No Longer (1941)
  • The Strong City (1942)
  • The Arm and the Darkness (1943)
  • The Turnbulls (1943)
  • The Final Hour (1944)
  • The Wide House (1945)
  • This Side of Innocence (1946)
  • There Was a Time (1947)
  • Melissa (1948)
  • Let Love Come Last (1949)
  • The Balance Wheel (1951) / UK title The Beautiful Is Vanished (1951)
  • The Devil's Advocate (1952)
  • Maggie - Her Marriage (1953)
  • Never Victorious, Never Defeated (1954)
  • Your Sins and Mine (1955)
  • Tender Victory (1956)
  • The Sound of Thunder (1957)
  • Dear and Glorious Physician (1958)
  • The Listener (1960)
  • A Prologue to Love (1961)
  • The Late Clara Beame (1963)
  • Grandmother and the Priests (1963) / UK title To See the Glory (1963)
  • A Pillar of Iron (1965)
  • Wicked Angel (1965)
  • No One Hears But Him (1966)
  • Dialogues with the Devil (1967)
  • Testimony of Two Men (1968)
  • Great Lion of God (1970)
  • On Growing Up Tough (1971)
  • Captains and the Kings (1972)
  • To Look and Pass (1973)
  • Glory and the Lightning (1974)
  • The Romance of Atlantis (1975) (with Jess Stearn)
  • Ceremony of the Innocent (1976)
  • I, Judas (1977) (with Jess Stearn)
  • Bright Flows the River (1978)
  • Answer As a Man (1980)
  • Unto All Men (2012 - novella discovered by her grandchildren)

അവലംബം തിരുത്തുക

സ്രോതസ്സുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെയ്‌ലർ_കാൾഡ്‌വെൽ&oldid=3342672" എന്ന താളിൽനിന്ന് ശേഖരിച്ചത്