ചരാസിഡേ മത്സ്യകുടുംബത്തിൽ ഉൾപ്പെടുന്ന ശുദ്ധജലമത്സ്യവിഭാഗമാണ് ടെട്ര മത്സ്യകുടുംബം. ആമസോൺ നദീതടം, ഗയാന, പെറു, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ടെട്രാ മത്സ്യങ്ങളെ കൂടുതലായി കണ്ടുവരുന്നത്. നേരിയ അമ്ലരസമുള്ള ജലത്തിൽ കൂട്ടം കൂട്ടമായി ജീവിക്കാൻ ഇഷ്ടമുള്ള ഇവയിൽ ഗ്ലാസ് ടെട്രാ ഒഴികെ ബാക്കിയുള്ളവയെല്ലാം ചെറിയ മത്സ്യങ്ങളാണ്.

Tetra
Ornate tetra, Hyphessobrycon bentosi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

More than 150[1]

അവലംബം തിരുത്തുക

  1. As of 2003 the Integrated Taxonomic Information System lists 164 genera of Characidae.
"https://ml.wikipedia.org/w/index.php?title=ടെട്ര_മത്സ്യകുടുംബം&oldid=3488070" എന്ന താളിൽനിന്ന് ശേഖരിച്ചത്