ടി. രതീദേവി
പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ടി. രതീദേവി (ജനനം: 1964).
ജീവിതരേഖ തിരുത്തുക
എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. തൃശ്ശൂരിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെൻ ആർട്സിൽ കലാപഠനം നടത്തി. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ തിരുത്തുക
- കേരള ലളിത കലാ അക്കാദമി പുരസ്കാരം (2007)[2]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-17. Retrieved 2013-06-19.
- ↑ Shilpa Nair Anand (April 23, 2011). "Her palette is FULL". thehindu. Retrieved 2013 ജൂൺ 19.
{{cite news}}
: Check date values in:|accessdate=
(help)