മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ ചെയർമാനാണ് ടി.വി. മോഹൻദാസ് പൈ. ഇൻഫോസിസിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിലൊരാളാണ്. [1]വാണിജ്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ടി.വി. മോഹൻദാസ് പൈ
ജനനം
ദേശീയതഇന്ത്യ
വിദ്യാഭ്യാസംസി.എ
എൽ.എൽ.ബി
തൊഴിൽചാർട്ടേഡ് അക്കൗണ്ടന്റ്
സ്ഥാനപ്പേര്ചാർട്ടേഡ് അക്കൗണ്ടന്റ്

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2015)[2]

അവലംബം തിരുത്തുക

  1. "About Us". Infosys. Infosys Limited. Retrieved 1 June 2012.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Pai, T. V. Mohandas
ALTERNATIVE NAMES
SHORT DESCRIPTION Indian businessman
DATE OF BIRTH
PLACE OF BIRTH India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ടി.വി._മോഹൻദാസ്_പൈ&oldid=4009824" എന്ന താളിൽനിന്ന് ശേഖരിച്ചത്