ടിബറ്റൻ മകാകു (Macaca thibetana) Chinese stump-tailed macaque or Milne-Edwards' macaque ചൈനയിലെ കിഴക്കൻ ടിബറ്റിലും ഷാങ്സിയിലും കാണപ്പെടുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലും ഇതിനെ കണ്ടിട്ടുള്ളതായി റിപ്പോറ്ട്ടുണ്ട്. 800 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിയാത്തതോ ഇല പൊഴിയുന്നതോ ആയ വനപ്രദേശങ്ങളിലാണിതിനെ സാധാരണ കാണുക.

Tibetan macaque[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. thibetana
Binomial name
Macaca thibetana
Tibetan macaque range

വർഗ്ഗീകരണം തിരുത്തുക

നാലു വ്യതിരിക്ത സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്:

  • M. t. thibetana
  • M. t. esau
  • M. t. guiahouensis
  • M. t. huangshanensis

ശാരീരിക വിവരണം തിരുത്തുക

സ്വഭാവം തിരുത്തുക

പരിപാലനം തിരുത്തുക

അവലംബം തിരുത്തുക

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 164. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Macaca thibetana". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ടിബറ്റൻ_മകാകു&oldid=3497016" എന്ന താളിൽനിന്ന് ശേഖരിച്ചത്