ടാരാസ് ബൾബ (1962-ലെ ചിത്രം)

നിക്കോളായ് ഗോഗോലിന്റെ നോവൽ ടരസ് ബൾബയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രം

നിക്കോളായ് ഗോഗോലിന്റെ നോവൽ ടരസ് ബൾബയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടാരാസ് ബൾബ. ജെ. ലീ തോംപ്സൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ യൂൾ ബ്രിന്നർ അഭിനയിച്ചു. ടോണി കർട്ടിസ് അദ്ദേഹത്തിൻറെ മകൻ ആയും ആൻഡ്രീ ഉക്രേനിയൻ സ്റ്റെപ്പ്സ്ന്റെ കോസാക്ക് വംശ നേതാവുമായിരുന്നു. കിഴക്കൻ യൂറോപ്യൻ സ്റ്റെപ്പുകളിൽ ഈ കഥ ചിട്ടപ്പെടുത്തിയെങ്കിലും ഈ ചിത്രം യഥാർഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലും സാൽറ്റ, അർജന്റീന എന്നിവിടങ്ങളിലും ആണ് ചിത്രീകരിച്ചത്.[3]

ടരസ് ബൾബ
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനംജെ. ലീ തോംപ്സൺ
നിർമ്മാണംഹരോൾഡ് ഹെച്ച്
രചനവാൾഡോ സാൾട്ട്
കാൾ ടൺബർഗ്
ആസ്പദമാക്കിയത്ടരസ് ബൾസ്
by നിക്കോളായ് ഗോഗോൽ
അഭിനേതാക്കൾയൂൾ ബ്രൈന്നെർ
ടോണി കർട്ടിസ്
സംഗീതംഫ്രാൻസ് വാക്സ്മാൻ
ഛായാഗ്രഹണംജോ മൿഡൊണാൾഡ്
ചിത്രസംയോജനംഫോമർ ബ്ലാങ്ക്സ്റ്റഡ്
ജീൻ മിൽഫോർഡ്
വില്യം എച്ച്. റെയ്നോൾഡ്സ്
എഡ വാറൻ
സ്റ്റുഡിയോഹരോൾഡ് ഹെച്ച് പ്രൊഡക്ഷൻസ്
വിതരണംയുണൈറ്റഡ് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • 1962 (1962)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$6 മില്ല്യൺ[1]
സമയദൈർഘ്യം122 മിനിട്ട്
ആകെ$3,400,000 (rentals)[2]

അവലംബം തിരുത്തുക

  1. Tino Balio, United Artists: The Company That Changed the Film Industry, University of Wisconsin Press, 1987 p. 155.
  2. "Top Rental Features of 1963", Variety, 8 January 1964, pg 71.
  3. Taras Bulba (1962) Filming Locations (https://www.imdb.com/title/tt0056556/locations) Retrieved 12/7/2013

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടാരാസ്_ബൾബ_(1962-ലെ_ചിത്രം)&oldid=3528440" എന്ന താളിൽനിന്ന് ശേഖരിച്ചത്