ഗുജറാത്തി സാഹിത്യകാരിയും വിവർത്തകയുമായിരുന്നു ജ്യോത്സ്ന മിലൻ .(ജ:1941 ജൂലൈ 19-മുംബൈ മ: 5 മെയ് 2014) ഗുജറാത്തി സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണപ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു.ഗുജറാത്തി കവിതകളും ഇളാ.ആർ.ഭട്ടിന്റെ കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.വനിതകൾക്കുള്ള പത്രമായ അനസൂയയുടെ പത്രാധിപരായി 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു.[1]

കവിതാ സമാഹാരം തിരുത്തുക

  • ഘർ നഹീൻ
  • അപ്നെ ആഗേ ആഗേ.

ചെറുകഥാ സമാഹാരം തിരുത്തുക

  • ചീഖ് കെ ആർ പാർ
  • ഖന്ദർ
  • അന്ദേരെ മെം ഇന്തസാർ
  • ഉമ്മീദ് കി ദൂസരി സൂരത്

നോവലുകൾ തിരുത്തുക

  • ആപ്നെ സാഥ്
  • എ അസ്തു കാ

മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ മുക്തിബോധ്ഫെലോഷിപ്പും (1985-86), മാനവശേഷി വികസന മന്ത്രാലയം ഏർപ്പെടുത്തിയ (1993) സീനിയർ ഫെലോഷിപ്പും ജ്യോത്സ്നയ്ക്കു ലഭിക്കുകയുണ്ടായി.[2]

പുറംകണ്ണി തിരുത്തുക

അവലംബം തിരുത്തുക

[1]

  1. http://www.hindisamay.com/writer/ज्योत्स्ना-मिलन-jyotsna-milan.cspx?id=2503
  2. http://pratilipi.in/jyotsna-milan/
"https://ml.wikipedia.org/w/index.php?title=ജ്യോത്സ്ന_മിലൻ&oldid=3632552" എന്ന താളിൽനിന്ന് ശേഖരിച്ചത്