ജോൺ ഫെർണാണ്ടസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളനിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമാണ് ജോൺ ഫെർണാണ്ടസ്. ഇടക്കൊച്ചി സ്വദേശിയാണ് ഇദ്ദേഹം. രണ്ടാം തവണയും നിയമസഭയിൽ എത്തിയ ജോൺ 1996-ലെ എൽ.ഡി.എഫ് ഭരണകാലത്തും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.[1]

ജോൺ ഫെർണാണ്ടസ്
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിലൂഡി ലൂയിസ്
മണ്ഡലംനാമനിർദ്ദേശം ചെയ്യപ്പെട്ടത്
ഓഫീസിൽ
ജൂൺ 1996 – മേയ് 16 2001
മുൻഗാമിDavid Pinheiro
പിൻഗാമിലൂഡി ലൂയിസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-04-27) ഏപ്രിൽ 27, 1961  (62 വയസ്സ്)
കലൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിഎൻ.പി. ജെസ്സി
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
  • ലിയോൺ ഫെർണാണ്ടസ് (അച്ഛൻ)
  • മേരി (അമ്മ)
വസതികൊച്ചി
As of സെപ്റ്റംബർ 27, 2020
ഉറവിടം: നിയമസഭ

ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്., സംസ്ഥാന ജോയിന്റ് സെക്രട്ടറി, ട്രഷറർ, കേന്ദ്ര കമ്മിറ്റിയംഗം, സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം, കൊച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ ഇദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു നാടകങ്ങളും ഒരു നോവലും ജോണിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസ് സത്യപ്രതിജ്ഞ ചെയ്തു". മംഗളം. Archived from the original on 2016-06-29. Retrieved 28 ജൂൺ 2016.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജോൺ_ഫെർണാണ്ടസ്&oldid=3786669" എന്ന താളിൽനിന്ന് ശേഖരിച്ചത്