ഫെർട്ടിലിറ്റി ഗവേഷണത്തിലും പ്രത്യേകിച്ച് ഇൻ വിട്രോ ഫെർട്ടിലൈസേഷനിലും സംഭാവനകൾ നൽകിയ ഒരു മെഡിക്കൽ ശാസ്ത്രജ്ഞനാണ് ജോൺ ജിൻ ഷാങ് (ചൈനീസ്: 张进; പിൻയിൻ: Zhāng Jìn) .[1] മൈറ്റോകോൺഡ്രിയൽ റീപ്ലേസ്‌മെന്റിന്റെ സ്പിൻഡിൽ ട്രാൻസ്ഫർ ടെക്നിക് ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ മൂന്ന്-മാതാപിതാക്കളുള്ള കുഞ്ഞിനെ വിജയകരമായി ഉൽപ്പാദിപ്പിച്ചതിന് 2016 സെപ്റ്റംബറിൽ അദ്ദേഹം വാർത്തകളിൽ ഇടംനേടി.[2][3] സെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് എം.ഡി നേടിയ ശേഷം, ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് എം.എസ്.സി. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി. നേടി. അദ്ദേഹം യുഎസിലെ ന്യൂയോർക്കിലുള്ള ന്യൂ ഹോപ്പ് ഫെർട്ടിലിറ്റി സെന്ററിന്റെ സ്ഥാപക-ഡയറക്ടറായി.[4]

John J. Zhang
张进
മറ്റ് പേരുകൾZhang Jin
വിദ്യാഭ്യാസംM.D., M.Sc., Ph.D.
കലാലയംZhejiang University School of Medicine
അറിയപ്പെടുന്നത്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGynaecology, Embryology
സ്ഥാപനങ്ങൾ
വെബ്സൈറ്റ്drjohnzhang.com

അവലംബം തിരുത്തുക

  1. Zhang, John; Chang, Lyndon; Sone, Yoshie; Silber, Sherman (2010). "Minimal ovarian stimulation (mini-IVF) for IVF utilizing vitrification and cryopreserved embryo transfer". Reproductive BioMedicine Online. 21 (4): 485–495. doi:10.1016/j.rbmo.2010.06.033. PMID 20810320.
  2. Hamzelou, Jessica (27 September 2016). "World's first baby born with new "3 parent" technique". New Scientist. Retrieved 28 October 2016.
  3. Scutti, Susan (28 September 2016). "It's a (controversial 3-parent baby technique) boy!". CNN. Retrieved 28 October 2016.
  4. "John Zhang, MD, PhD, MSc – Darwin Life". darwinlife.com. Archived from the original on 2016-11-18. Retrieved 28 October 2016.
"https://ml.wikipedia.org/w/index.php?title=ജോൺ_ജിൻ_ഷാങ്&oldid=3919997" എന്ന താളിൽനിന്ന് ശേഖരിച്ചത്