ജോസേട്ടന്റെ ഹീറോ

മലയാള ചലച്ചിത്രം

കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസേട്ടന്റെ ഹീറോ. അനൂപ് മേനോൻ, കൃതി കപൂർ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകൻമാർ. കലാഭവൻ അൻസാർ, സത്യൻ കോലങ്ങാട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജോസേട്ടന്റെ ഹീറോ
പോസ്റ്റർ
സംവിധാനംകെ.കെ. ഹരിദാസ്
നിർമ്മാണംസൽമാര മുഹമ്മദ് ഷെരീഫ്
രചനഅൻസാർ-സത്യൻ
അഭിനേതാക്കൾ
സംഗീതംസാജൻ കെ. റാം
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംസെന്തിൽ രാജ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഎം.ആർ.എസ്. പ്രൊഡക്ഷൻസ്
വിതരണംഎൻ.വി.പി. റിലീസ്
റിലീസിങ് തീയതി2012 ഏപ്രിൽ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം129 മിനിറ്റ്

താരനിര[1] തിരുത്തുക

ക്ര.നം. താരം വേഷം
1 അനൂപ് മേനോൻ സാജൻ
2 കൃതി കപൂർ ഹരിത
3 വിജയരാഘവൻ ജോസേട്ടൻ
4 കൊച്ചുപ്രേമൻ ശ്രീധരമേനോൻ-സാജന്റെ അമ്മാവൻ
5 അശോകൻ രവിപ്രകാശ്
6 നന്ദു -സംവിധായകൻ
7 സീനത്ത് ആനി-ജോസേട്ടന്റെ ഭാര്യ
8 ശിവജി ഗുരുവായൂർ രാഹുൽ കൃഷ്ണദാസ്- തിരക്കഥാകൃത്ത്
9 കലാഭവൻ റഹ്‌മാൻ ഷുക്കൂർ
10 കലാഭവൻ ഷാജോൺ ചന്ദ്രൻ (ഫാൻസ് അസോ. സിക്രട്ടറി‌)
11 കോഴിക്കോട് ശാരദ ശാരദാമ്മ
12 സുധീഷ് കുചേലൻ
13 ഭീമൻ രഘു വിജയൻ പട്ടിക്കര-പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
14 കൃപ സാജന്റെ അനിയത്തി
15 കെ.കെ. ഹരിദാസ് (സ്വയം) സംവിധായകൻ
16 സുരാജ് വെഞ്ഞാറമൂട് ജി.ടി കുരുവിള
17 വിനോദ് കോവൂർ മദ്യപാനി
18 ജനാർദ്ദനൻ കെ.പി പണിക്കർ
19 [[]]
20 [[]]
21 [[]]

പാട്ടരങ്ങ്[2] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കരകാണാക്കടലേ കെ.ജെ. യേശുദാസ്
2 ഇളം നിലാമഴ ശ്രീനിവാസ്, ശ്വേത മോഹൻ
3 ജീവിതം ഒരു നടനം വിധു പ്രതാപ്

പരാമർശങ്ങൾ തിരുത്തുക

  1. "ജോസേട്ടന്റെ ഹീറോ (2012)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ജോസേട്ടന്റെ ഹീറോ (2012)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോസേട്ടന്റെ_ഹീറോ&oldid=3632363" എന്ന താളിൽനിന്ന് ശേഖരിച്ചത്