2003-ൽ ഫിക്ഷൻ പുസ്തകങ്ങൾക്കുള്ള ന്യൂ ഇംഗ്ലണ്ട് ബുക്ക് സെല്ലർ അവാർഡ് [1] നേടിയ ഒരു അമേരിക്കൻ എഴുത്തുകാരിയാണ് ജോഡി ലിൻ പീകോ (/ˈdʒoʊdi ˈpiːkoʊ/;[2]ജനനം: 1966 മേയ് 19).നിലവിൽ അവരുടെ പുസ്തകങ്ങൾ ലോകവ്യാപകമായി 14 മില്യൺ കോപ്പികൾ അച്ചടിച്ച് 34 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജോഡി പീകോ
Picoult served as the 2013 Harry Middleton Lecturer at the LBJ Presidential Library
Picoult served as the 2013 Harry Middleton Lecturer at the LBJ Presidential Library
ജനനംJodi Lynn Picoult
(1966-05-19) മേയ് 19, 1966  (57 വയസ്സ്)
Nesconset, Long Island, New York, United States
തൊഴിൽNovelist
ദേശീയതAmerican
Period1992–present
പങ്കാളിTimothy Warren Van Leer (m. 1989; 3 children)
വെബ്സൈറ്റ്
jodipicoult.com

മുൻകാലജീവിതം തിരുത്തുക

ന്യൂയോർക്കിലെ നെസ്കോൺസെറ്റിലെ ലോങ്ങ് ഐലൻഡിൽ ആണ് ജോഡി ജനിച്ചത്.[3] 13 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ന്യൂ ഹാംപ്ഷയറിലേക്ക് താമസം മാറി. തന്റെ കുടുംബത്തെ "പ്രായോഗികരല്ലാത്ത യഹൂദർ" എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.[4] ജോഡി അഞ്ചു വയസിൽ "ദ ലോബ്സ്റ്റർ വിച്ച് മിസ്അണ്ടർസ്റ്റുഡ്" എന്ന ആദ്യ കഥ എഴുതി. അധ്യാപകരായ അമ്മയുടെയും മുത്തശ്ശിയുടെയും സ്വാധീനം എഴുത്തുകാരിയാകുന്നതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അവർ വിലയിരുത്തുന്നു.[3].

ബിബ്ലിയോഗ്രാഫി തിരുത്തുക

ഫിലിം ആൻഡ് ടെലിവിഷൻ അനുരൂപീകരണം തിരുത്തുക

അവലംബം തിരുത്തുക

  1. "New England Book Awards". New England Independent Booksellers Association. Archived from the original on ഒക്ടോബർ 2, 2011. Retrieved ഒക്ടോബർ 13, 2011.
  2. "Jodi Picoult: Leaving Time". Nat Geo Live. National Geographic. December 1, 2014. Retrieved March 13, 2018.
  3. 3.0 3.1 Moor head, Joanna (July 17, 2009). "My Family Values". The Guardian (interview) (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2017-04-21.
  4. "A Conversation with Jodi About Keeping Faith". JodiPicoult.com. Retrieved October 13, 2011.
  5. "THE PI-CULT: December, 2007 – Edition". Jodipicoult.com. Archived from the original on July 13, 2011. Retrieved 2011-05-10.
  6. "novels about family, relationships, love, & more". Jodi Picoult. Retrieved 2011-05-10.
  7. Gay, Roxanne (2016-10-11). "Jodi Picoult's New Novel Reviewed by Roxanne Gay". NYTimes.com. The New York Times. Retrieved 2016-10-16.

പുറം കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ ജോഡി പീകോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
മുൻഗാമി Wonder Woman writer
2007
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജോഡി_പീകോ&oldid=3262969" എന്ന താളിൽനിന്ന് ശേഖരിച്ചത്