ന്യൂ ജെഴ്സിയിൽ ഉള്ള ഒരു ഐതിഹ്യം അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് ജെഴ്സി ചെകുത്താൻ. രണ്ടു കാലിൽ സഞ്ചരിക്കുന്ന ഒരു പറക്കുന്ന കുതിരയുടെ ആകൃതിയാണ് ഇതിനു നൽകുന്ന ദൃക്‌സാക്ഷിവിവരണം.[1]

ജെഴ്സി ചെകുത്താൻ
മറ്റുപേരുകൾ: Leeds Devil
The Jersey Devil,
Philadelphia Evening Bulletin, January 1909.
വിവരങ്ങൾ
ആദ്യം കണ്ടത്1735
രാജ്യംUnited States
പ്രദേശംPine Barrens (New Jersey) State flag

ഐതിഹ്യം തിരുത്തുക

മദർ ലീഡ്സ് എന്ന ഒരു വേശ്യക്ക് ഉണ്ടായ പതിമൂന്നാമത്തെ കുട്ടിയാണത്രേ ഇത് ,കുട്ടി ജനിച്ചപ്പോൾ ഇത് ഒരു ചെകുത്താൻ ആവട്ടെ എന്നു പറയുകയും ആ കുട്ടി ചെകുത്താനായി പറന്ന് പോകുകയും ചെയ്തു, ആ ചെകുത്താൻ ആണ് ജെഴ്സി ചെകുത്താൻ എന്നാണ് ഐതിഹ്യം .[2]

അവലംബം തിരുത്തുക

  1. McCrann, Grace-Ellen (26 October 2000). "Legend of the New Jersey Devil". The New Jersey Historical Society. Archived from the original on 2018-05-17. Retrieved 16 February 2010.
  2. Santelli, Robert (2006). Guide to the Jersey Shore: From Sandy Hook to Cape May (in Santelli). Globe Pequot. ISBN 0762740388, 9780762740383. {{cite book}}: Check |isbn= value: invalid character (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജെഴ്സി_ചെകുത്താൻ&oldid=3839415" എന്ന താളിൽനിന്ന് ശേഖരിച്ചത്